വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗവണ്മെന്റ് ആശുപത്രിയിൽ വരുന്ന നിർദ്ധനരും നിരാലംബരുമായ രോഗികൾക്ക് സ്വാന്തനവും സഹായവുമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനമാണ് സി എച് സെന്റർ.
കേരള മുസ്‌ലിം നവോത്ഥാന നായകനും മുൻ മുഖ്യമന്ത്രിയുമായ മർഹൂം സി എച് മുഹമ്മദ് കോയ സാഹിബിന്റെ ചിരകാല സ്മരണക്കായി സ്ഥാപിച്ച ജീവകാരുണ്യ സ്വാന്തന സംഘടനയായ സി എച് സെന്റർ വിവിധ പ്രദേശങ്ങളിൽ പടർന്നു പന്തലിച്ച് സാമൂഹ്യ സേവനരംഗത്തു വിസ്മയമായി മാറിയ ഈ സന്ദർഭത്തിൽ കടത്തനാടിന്റെ മണ്ണിലും പ്രവർത്തനമാരംഭിക്കുകയാണ്.സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരെ ചേർത്ത് നിർത്തുന്നതിലും അവർക്കാവശ്യമായ സഹായം എത്തിക്കുന്നതിലും വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിലും മത ജാതി രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമാണ് സി എച് സെന്റർ.
ആശുപത്രി വളന്റിയർ സേവനം, സൗജന്യ മരുന് വിതരണം, പാവപ്പെട്ട രോഗികൾക്കു സൗജന്യ ഭക്ഷണ വിതരണം, ആംബുലൻസ് സർവീസ്, മെഡിക്കൽ ക്യാമ്പുകൾ ,ബോധവത്കരണ പരിപാടികൾ, പാലിയേറ്റീവ് പ്രവർത്തനം, കൂട്ടിരിപ്പ് സ്വാന്തന കേന്ദ്രങ്ങൾ തുടങ്ങിയ സേവനങ്ങളും മറ്റും ആണ് സെന്ററിന്റെ പ്രവർത്തന മേഖല
സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവനെ ചേർത്ത് നിത്തുന്നതിനും അവനിക്ക് ആവിശ്യമായ സഹായം എത്തിക്കുന്നതിയിലും വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിലും മത ജാതി രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാതൃക പ്രസ്ഥാനമാണ് സി.ച് സെന്റർ.
Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever since the 1500s, when an unknown printer took a galley
147 Volenteers
2000 Causes done
എല്ലാവിധ സേവനങ്ങൾക്കും ബന്ധപ്പെടുക